Around us

'അഴിമതി വീരന്‍ സക്കീറിന്റെ ഗോഡ്ഫാദര്‍'; പി.രാജീവിനെതിരെ വീണ്ടും പോസ്റ്റര്‍

കളമശ്ശേരിയിലെ ഇടത് സ്ഥാനാര്‍ത്ഥി പി.രാജീവിനെതിരെ വീണ്ടും പ്രതിഷേധം. പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്. സക്കീര്‍ ഹുസൈനിന്റെ ഗോഡ്ഫാദറിനെ കളമശ്ശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

കളമശ്ശേരി നഗരസഭ ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പുലര്‍ച്ചയാണ് പോസ്റ്റര്‍ പ്തിച്ചത്. പോസ്റ്ററുകള്‍ പതിച്ച് അല്പസമയത്തിനകം തന്നെ കീറി കളഞ്ഞിട്ടുണ്ട്.

പോസ്റ്റര്‍ പ്രതിഷേധത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. പ്രതിഷേധത്തെ ഗൗരവത്തിലെടുക്കേണ്ടതില്ലെന്നാണ് നേതൃത്വം പറയുന്നത്.

ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധം ചര്‍ച്ച ചെയ്യും. കെ.ചന്ദ്രന്‍പിള്ളയ്ക്ക് കളമശ്ശേരി സീറ്റ് നല്‍കാത്തതാണ് പ്രതിഷേധത്തിന് കാരണം.

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT