Around us

തൃശൂരില്‍ മൂന്നാഴ്ചക്കിടെ ഒമ്പതാത്തെ കൊലപാതകം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചയ്ക്കിടെ ഒമ്പത് കൊലപാതകങ്ങളാണ് തൃശൂരിലുണ്ടായത്.

വാടക വീട്ടിലാണ് റഫീഖിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. 32 വയസ്സായിരുന്നു.അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് റഫീഖ് കൊല്ലപ്പെട്ടത് കണ്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റഫീഖിനൊപ്പം താമസിച്ചിരുന്ന ഫാസില്‍ എന്ന ആള്‍ക്കും വെട്ടേറ്റിറ്റുണ്ട്. ഗുരുതരമായ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് കേസിലെ പ്രതിയാണ് റഫീഖെന്നാണ് റിപ്പോര്‍ട്ട്. പണം കൈമാറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായും സംശയിക്കുന്നു.

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

SCROLL FOR NEXT