Around us

'സി.പി.എം ഗൂഢാലോചന നടത്തി, എന്നെ കേസില്‍ കുടുക്കി'; വ്യക്തമായ തെളിവുണ്ടെന്ന് കുമ്മനം

സി.പി.എമ്മിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ഗൂഢാലോചന നടത്തി സി.പി.എം തന്നെ കേസില്‍ കുടുക്കിയതാണെന്നും, ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്നും കുമ്മനം പറഞ്ഞു.

സി.പി.എമ്മിനെ പോലെ ഒരു രാഷ്ട്രീയ കക്ഷി എന്നെ കേസില്‍ കുടുക്കി. കേസില്‍ പ്രതിയാക്കി, ചെളി വാരിയെറിഞ്ഞ്, കരിവാരിത്തേച്ച് കാണിച്ച് അവമതിപ്പുണ്ടാക്കാനാണ് ശ്രമിച്ചത്. സി.പി.എമ്മിന്റെ ഗൂഢാലോചനയാണിതെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും കുമ്മനം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ തന്നെ പോലൊരു രാഷ്ട്രീയ നേതാവിനെ കേസില്‍ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Kummanam Rajasekharan Allegation Against CPIM

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

SCROLL FOR NEXT