Around us

വിങ്ങലോടെ മലയാള സിനിമാ ലോകം,മരണത്തിലും നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ബിജു മേനോന്‍; മുണ്ടൂര്‍ മാടനെ മറക്കില്ലെന്ന് ആസ്വാദകര്‍

കൊവിഡ് ലോക്ക് ഡൗണ്‍ സ്തംഭനാവസ്ഥയിലാക്കിയ മലയാള സിനിമാ ലോകത്തെ തീരാവേദനയിലാഴ്ത്തിയാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണം. 2019ലും 2020ലും മലയാളം ബോക്‌സ് ഓഫീസിനെ ചലിപ്പിച്ച സിനിമകളൊരുക്കിയ കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് സച്ചിയുടെ മടക്കം. പോയി എന്ന് മാത്രമാണ് അടുത്ത സുഹൃത്ത് കൂടിയാണ് പൃഥ്വിരാജ് കുറിച്ചത്.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT