Around us

അനന്യയുടെ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിന്റെ സുഹൃത്ത് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരങ്ങള്‍.

കഴിഞ്ഞ ദിവസമാണ് അനന്യ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പ് ദ ക്യുവിനോട് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായി എന്ന ആരോപണം ഉന്നയിച്ചിരുന്നു. കേളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ് അനന്യ. കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ അനന്യ നാമനിര്‍ദേശവും സമര്‍പ്പിച്ചിരുന്നു.

അനന്യകുമാരി അലക്സിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും റിനെ മെഡിസിറ്റിക്കുമെതിരെ നടപടി വേമമെന്നും സംയുക്ത പ്രസ്താവ ആവശ്യപ്പെടുന്നു.ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയുള്ള വിശദമായ മെഡിക്കല്‍ പ്രോട്ടോകോള്‍ സമുദായ സംഘടനകളുമായും വിദഗ്ദരുമായും കൂടിയാലോചിച്ച് ആരോഗ്യവകുപ്പ് അടിയന്തിരമായി പുറത്തിറക്കണമെന്നും കൂട്ടായ്മ

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT