DeScribe

കുറേ പഴി കേട്ടു, ഒടുവിൽ അവാർഡ്, ഇത് കാവ്യനീതി | K Meera IAS Interview

അഫ്സൽ റഹ്മാൻ

ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് കുറേ പഴികേട്ട ഓഫീസിനെ ഒന്നാമതെത്തിക്കാനായി. എനിക്ക് ലഭിച്ച അവാർഡും ടീം വർക്ക് ആണ്. എഞ്ചിനീയർ പ്രൊഫഷൻ നിർത്തി സിവിൽ സർവീസിലേക്ക് വന്നത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്താലായിരുന്നു. ദ ക്യു അഭിമുഖത്തിൽ റവന്യു വകുപ്പിന്റെ മികച്ച സബ് കളക്ടർക്കുള്ള പുരസ്‌കാരം നേടിയ കെ മീര ഐഎഎസ്.

പണിക്കൂലിയില്‍ മെഗാ ഇളവുകളും ഓഫറുകളും; കല്യാണ്‍ ജൂവലേഴ്സ് ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചു

മനോഹരമായൊരു പ്രണയകഥ; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയറ്ററുകളിൽ

പേടിപ്പിക്കുന്ന പ്രേതപ്പടം അല്ല, കുട്ടികൾക്ക് കാണാൻ കഴിയുന്ന ഹൊറർ സിനിമയാണ് സർവ്വം മായ: അഖിൽ സത്യൻ

വൃഷഭയിൽ ആറോളം സ്റ്റണ്ട് സീനുകൾ, മോഹൻലാൽ അതെല്ലാം ചെയ്തത് ഡ്യൂപ്പ് ഇല്ലാതെ: സംവിധായകൻ നന്ദകിഷോർ

മനോഹരമായ ഒരു ഫാമിലി ചിത്രം ഉറപ്പ്; 'മിണ്ടിയും പറഞ്ഞും' ട്രെയ്‌ലർ

SCROLL FOR NEXT