നമ്മള് ഇതുവരെ ബന്ധപ്പെടാത്ത സ്ഥാപനങ്ങളില് നിന്ന് ബര്ത്ത്ഡേ മെസേജ് വരുന്നു, ഡീറ്റെയില്സ് എവിടെ നിന്ന് കിട്ടി? പബ്ലിക്ക് വൈഫൈ ഉപയോഗിച്ചാല് ഫോണിലെ വിവരങ്ങള് ചോര്ത്തപ്പെടുമോ? പരിചയമില്ലാത്ത വാട്സാപ്പ് നമ്പറില് നിന്ന് വീഡിയോ കോള് വന്നാല് എന്തുചെയ്യണം? ഡിജിറ്റല് അറസ്റ്റ് ചെയ്തു എന്ന് വിളി വന്നാല് പണം നല്കണോ? ദ ക്യു അഭിമുഖത്തില് സൈബര് സെക്യൂരിറ്റി വിദഗ്ധനും യുഎസ്ടി ഇൻഫോർമേഷൻ സെക്യൂരിറ്റി ഡയറക്ടറും ഗ്ലോബല് ഹെഡുമായ ആദര്ശ് നായര്