DeScribe

ഓൺലൈൻ വഴി പിഴയടക്കാൻ പോലീസ് ആവശ്യപ്പെടില്ല | Adarsh Nair Interview

ഒരു അന്വേഷണ ഏജൻസിയും ഓൺലൈനിലൂടെ പിഴയടക്കാൻ ആവശ്യപ്പെടില്ല. മൊബൈലിലും കമ്പ്യൂട്ടറിലും ക്രാക്ക്ഡ് ആപ്ലിക്കേഷൻസ് ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ചോർത്താൻ സാധ്യത കൂടുതലാണ്. ഡിജിറ്റൽ അറസ്റ്റിന്റെ ഭാഗമായി പണം നഷ്ടപ്പെട്ടാൽ എവിടെ പരാതിപ്പെടണം? സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും യുഎസ്ടി ഇൻഫോർമേഷൻ സെക്യൂരിറ്റി ഡയറക്ടറുമായ ആദര്‍ശ് നായരുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

SCROLL FOR NEXT