Right Hour

essense യുക്തിവാദികളുടെ മൗത്ത് പീസ് ആകേണ്ടതില്ല

ജിഷ്ണു രവീന്ദ്രന്‍

ഒരു സംഘടനയും ആരുടേയും മൗത്ത് പീസ് ആകേണ്ടതില്ല. സംവരണം വിതരണ നീതിയുടെ പ്രശ്നമാണ്. ജനങ്ങൾ പല പ്രതലങ്ങളിൽ നിൽക്കുന്നവരാണ് എല്ലാവരേയും ഒരു പ്രതലത്തിൽ നിന്ന് കാണാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ എളുപ്പം ഇല്ലാതാക്കാൻ നോക്കുന്നത്പോലെയാണ്. മധ്യവർഗം സാദാരണക്കാരുടെ പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ്. ശാസ്ത്ര പ്രചാരകൻ വൈശാഖൻ തമ്പിയുമായി നടത്തിയ അഭിമുഖം.

കരിയറില്‍ ചെയ്തതുവെച്ച് ഏറ്റവും സംതൃപ്തി തന്ന രണ്ട് വര്‍ക്കുകള്‍ ആ സീരീസുകളാണ്: സഞ്ജു ശിവറാം

മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം അച്ഛനെ എക്സൈറ്റ് ചെയ്യിപ്പിച്ച സിനിമയാണ് ലോക എന്ന് പറഞ്ഞു: ചന്തു സലിം കുമാര്‍

സിനിമയെ വളരെ ഓർ​ഗാനിക്കായി സമീപിക്കുന്ന സംവിധായകനാണ് ജീത്തു ജോസഫ്: ആസിഫ് അലി

'ദീപിക പദുകോൺ കൽക്കി രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല'; ഔദ്യോഗികമായി അറിയിച്ച് നിർമ്മാതാക്കൾ

'കൂമൻ' ആവർത്തിക്കാൻ ആസിഫ് അലി-ജീത്തു ജോസഫ് കൂട്ടുകെട്ട്; 'മിറാഷ്' നാളെ തിയറ്ററുകളിലേക്ക്

SCROLL FOR NEXT