കൗമാരക്കാര്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം എന്താണ്? കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതില്‍ പേരന്റിംഗിന്റെ പങ്ക് എത്രമാത്രമാണ്? കുട്ടികള്‍ പ്രതികളാകുന്ന സംഭവങ്ങളിലെ വാര്‍ത്തകള്‍ ഇത്രയും ആഘോഷിക്കപ്പെടേണ്ടതുണ്ടോ? സാധാരണ അടിപിടികളില്‍ നിന്ന് ഹീനമായ കുറ്റകൃത്യങ്ങളിലേക്ക് കൗമാരക്കാര്‍ പോകാന്‍ കാരണമെന്ത്? സൈക്യാട്രിസ്റ്റ് ഡോ.സി.ജെ.ജോണ്‍ സംസാരിക്കുന്നു