Right Hour

എന്തുകൊണ്ട് തുറന്നു പറയാന്‍ തയ്യാറായി? പി.ടി.കുഞ്ഞുമുഹമ്മദിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ ഡോ.ആശ ആച്ചി ജോസഫ് അഭിമുഖം

ശ്രീജിത്ത് എം.കെ.

സ്ത്രീകള്‍ക്ക് നീതി കിട്ടുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അക്കൗണ്ടബിലിറ്റിയില്ല. ഇത്തരം വിഷയങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുക മാത്രമാണ് പാര്‍ട്ടികള്‍ ചെയ്യുന്നത്. തന്റെ കേസില്‍ പോലും ഒരു പാര്‍ട്ടികളും ആദ്യം ഒന്നും മിണ്ടിയില്ല. പിന്നീടാണ് മിണ്ടിത്തുടങ്ങിയത്. സ്ത്രീകളെ നമ്മുടെ സിസ്റ്റം മനസിലാക്കുന്നില്ല. എന്തുകൊണ്ട് തുറന്നുപറയാന്‍ താന്‍ തയ്യാറായി? സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ ഡോ.ആശ ആച്ചി ജോസഫ് ദ ക്യു അഭിമുഖത്തില്‍.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT