CUE TALK TIME

താലിബാന്‌ കീഴില്‍ അഫ്ഗാന്റെ ഭാവി എന്ത്|അഭിമുഖം, സ്റ്റാന്‍ലി ജോണി

തൊണ്ണൂറ് ദിവസം കൊണ്ട് കാബൂള്‍ വീഴുമെന്നാണ് പറഞ്ഞിരുന്നത്, പക്ഷേ അഞ്ചു ദിവസം പോലും വേണ്ടി വന്നില്ല, എന്തുകൊണ്ട് കാബൂള്‍ വീണു. അമേരിക്കന്‍ സൈന്യം പൂര്‍ണമായും താലിബാന് കീഴടങ്ങി അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്. അഫ്ഗാനിസ്ഥാനെക്കുറിച്ച് ദ ഹിന്ദു ഫോറിന്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി സംസാരിക്കുന്നു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT