Brand Stories

സ്കൂൾ തുറക്കാനിരിക്കെ യൂണിയന്‍ കോപില്‍ 60% വരെ കിഴിവ്

പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് വാർഷിക ബാക് ടു സ്കൂൾ ക്യാംപെയ്ൻ അവതരിപ്പിച്ച് യൂണിയൻ കോപ്. നാല് വ്യത്യസ്ത പ്രൊമോഷനൽ ഓഫറുകളിലായി നൂറുകണക്കിന് സ്കൂൾ സപ്ലൈ, ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവാണ് യൂണിയൻ കോപ് നൽകുന്നത്. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയനവർഷത്തിന്‍റെ തുടർച്ചയാണ് ആഗസ്റ്റ് അവസാനവാരം ആരംഭിക്കുന്നത്.

ദുബായ് ബ്രാഞ്ചുകൾ, ഇ-കൊമേഴ്സ് വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ സ്റ്റേഷനറി, ഇലക്ട്രോണിക്സ്, സ്കൂൾ ബാ​ഗുകൾ എന്നിവയിൽ കിഴിവ് നേടാനാകുമെന്ന് യൂണിയൻ കോപ് ചീഫ് കമ്മ്യൂണിറ്റി റിലേഷൻസ് ഓഫീസർ, ഡോ. സുഹൈൽ അൽ ബസ്തകി പറഞ്ഞു. ബാക്ക് ടു സ്കൂൾ പ്രൊമോഷനൊപ്പം ആഴ്ച്ച, മാസം തോറുമുള്ള ഓഫറുകളും തുടരും. ഭക്ഷ്യ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് 60​% വരെ കിഴിവ് ഇതിലൂടെ ലഭിക്കും. സ്നാക്ക്സ്, ബെവറേജസ് തുടങ്ങിയവയ്ക്കാണ് ഓഫറുകൾ.

ആത്മാവിന് ചെവികൊടുക്കൂ, സ്വന്തം ശബ്ദത്തെ പിന്തുടരൂ: അഞ്ജലി മേനോൻ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി; സംഭവം ഇന്‍കം ടാക്‌സ് റെയ്ഡിനിടെ

ചിരി ഗ്യാരന്റീഡ്; പക്കാ എന്റർടെയനർ ഈ 'പ്രകമ്പനം'; ആദ്യ പ്രതികരണങ്ങൾ

മസ്തിഷ്ക മരണത്തിലെ ഗാനം എന്തുകൊണ്ട് ചെയ്തു എന്നതിന്റെ ഉത്തരം ആ സിനിമ നൽകും: രജിഷ വിജയൻ

ഇന്ദ്രൻസിന്റെ 'ആശാൻ' വരുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്

SCROLL FOR NEXT