Brand Stories

ഇന്ത്യ ഇന്റർനാഷ്ണൽ ജൂവലറി ഷോ, ഇൻഡസ്ട്രി ലെജന്റ് ആദരവ് ഏറ്റുവാങ്ങി കല്യാൺ ജുവലേഴ്സ്

ഇന്ത്യയിലെ രത്ന- ആഭരണ വ്യാപാരത്തിന്റെ പുരോ​ഗതിക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് കല്യാണ്‍ ജൂവലേഴ്സിന് നല്‍കിയ ആദരവ്. മുംബൈയില്‍ നടന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയറിലാണ് ഇന്ത്യന്‍ രത്ന-ആഭരണ വ്യാപാരത്തിന്‍റെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് ഇൻ‌ഡസ്ട്രി ലെജന്റ്സ് അവാർഡ് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ ഏറ്റുവാങ്ങിയത്. ജെം ആന്‍ഡ് ജൂവലറി എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ജൂവലറി ഷോ പ്രീമിയര്‍ ഈ മേഖലയിലെ ലോകത്തിലെ രണ്ടാമത്തെ വലിയ മേളയാണ്. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലും ബോംബെ എക്സിബിഷന്‍ സെന്‍ററിലുമായി നടന്ന ജൂവലറി ഷോയില്‍ 50,000 ത്തിലധികം സന്ദര്‍ശകരെത്തുകയും 70,000 ത്തിലധികം കോടി രൂപയുടെ വ്യാപാരം നടക്കുകയും ചെയ്തു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT