Brand Stories

പുതുമകളോടെ മൈഗാർഡന്‍

ദുബായിലെ ഡാന്യൂബ് ഹോം 2024 വ‍ർഷത്തെ മൈ ഗാർഡന്‍ അവതരിപ്പിച്ചു. അല്‍ ബർഷയില്‍ വച്ച് നടന്ന ചടങ്ങിലാണ് മൈ ഗാർഡന്‍റെ പുതുമകള്‍ പുറത്തുവിട്ടത്. പൂന്തോട്ടത്തെകുറിച്ച് ചിന്തിക്കൂ, ഡാന്യൂബിനെ കുറിച്ച് ചിന്തിക്കൂവെന്നാണ് ഇത്തവണത്തെ തീം.

നിരവധി പുതുമകളാണ് ഇത്തവണയും അവതരിപ്പിച്ചിട്ടുളളത്. ഏത് വീടുകള്‍ക്കും. അനുയോജ്യമാകുന്നതരത്തില്‍ അഞ്ച് വ‍ർഷത്തെ ഗ്യാരണ്ടിയോടെയാണ് മിക്ക ഉല്‍പന്നങ്ങളും വിപണിയില്‍ അവതരിപ്പിച്ചിട്ടുളളത്. പെർഗോള, ഡൈനിംഗ്-സോഫാ സെറ്റുകള്‍ ഗാർഡൻ ആക്‌സസറികൾ എന്നിവയുൾപ്പെടെയുള്ള പൂന്തോട്ട ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമുണ്ട്. കാലാവസ്ഥയെ അതിജീവിക്കാന്‍ പര്യാപ്തമായ രീതിയിലാണ് നിർമ്മാണമെന്നും ഡാന്യൂബ് ഹോം ഡയറക്ടർ സയ്യിദ് ഹബീബ് പറഞ്ഞു.

സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതെന്ന് ഡാന്യൂബ് ഹോമിലെ റീട്ടെയിൽ ജനറൽ മാനേജർ ദംഗതി ജയരാജ് പറഞ്ഞു.ഡാന്യൂബിന്‍റെ വെബ് സൈറ്റില്‍ കൂടാതെ ആന്‍‍ഡ്രോയ്ഡ് ആപ്പിള്‍ പ്ലെ സ്റ്റോറുകളിലും ഇ കാറ്റലോഗ് ലഭ്യമാണ്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT