Brand Stories

വയനാട് ദുരിതാശ്വാസം; ബന്ധന്‍ ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ബന്ധന്‍ ബാങ്ക് CMDRF ലേക്ക് 50 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നല്‍കി. ബന്ധന്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. റെജിന്ദര്‍ കുമാര്‍ ബബ്ബാര്‍, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് സുജോയ് റോയ്. ഗവണ്മെന്റ് ബിസിനസ് സോണല്‍ ഹെഡ് രാജു, സൗത്ത് സോണല്‍ ഹെഡ് സേവ കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

'ഇതളേ...'; അപർണ ബാലമുരളിയുടെ മനോഹര ശബ്ദം, 'മിണ്ടിയും പറഞ്ഞും' എന്ന ചിത്രത്തിലെ പുതിയ ഗാനം

ലാൽ സാറിനെ പോലെ അനായാസമായി ഹ്യൂമർ ചെയ്യാൻ കഴിയുന്ന നടൻ, നിവിൻ ഒരു അണ്ടർറേറ്റഡ് ആക്ടറാണ്: അഖിൽ സത്യൻ

പൊളിച്ചടുക്കി ടീം ബിഗ്‌റോക്ക് മോട്ടോര്‍സ്‌പോര്‍ട്‌സ്; ISRL സീസണ്‍ 2 ചാംപ്യന്‍, കിരീടം സമ്മാനിച്ച് സല്‍മാന്‍ ഖാന്‍

അയാള്‍ രസമുണ്ടാക്കുകയാണ്

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

SCROLL FOR NEXT