Brand Stories

അല്‍ ഇര്‍ഷാദ്‌ കംമ്പ്യൂട്ടര്‍ ഗ്രൂപ്പ് ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

യുഎഇയിലും ബഹ്‌റൈനിലും 22 വർഷമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിപണന, വിതരണ രംഗത്തെ മുൻനിര കമ്പനിയായ അല്‍ ഇര്‍ഷാദ്‌ കമ്പ്യൂട്ടര്‍ ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ബ്രാഞ്ച് ഒമാനിലെ റുവിയില്‍ പ്രവർത്തനമാരംഭിച്ചു. പാണക്കാട്‌ സയ്യിദ്‌ മുനവ്വര്‍ അലി ശിഹാബ്‌ തങ്ങളും അല്‍ ഇര്‍ഷാദ്‌ ഗ്രൂപ്‌ ചെയര്‍മാന്‍ യുനുസ്‌ ഹസ്സനും ചേർന്നാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഒമാനിലെ ആദ്യ വില്പന, കടോളി അബുബക്കറും ഇക്ബാല്‍ കളരിക്കണ്ടിയും ഏറ്റുവാങ്ങി.

പുതിയ ടെക്നോളോജിയിലുള്ള എല്ലാവിധ കമ്പ്യൂട്ടർ ഉത്പന്നങ്ങളും പുതിയ ഷോറൂമിൽ ഉണ്ട് .എച്ച്‌ . പി, ഡെല്‍, ലെനോവൊ, ഏസർ, അസൂസ്‌ എന്നീ ബ്രാര്‍ഡുകളുടെതുള്‍പ്പെടെ ലോകത്തിലെ എല്ലാമുന്‍നിര നിര്‍മാതാക്കളുടെയും ലാപ്‌ടോപ്പുകളും ഓള്‍ ഇന്‍ വൺ കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ വിവിധങ്ങളായ നെറ്റ്‌ വര്‍ക്ക്‌ സംബന്ധമായ ഉല്‍പന്നങ്ങളും ഗെയിമിങ്ങ്‌ സെക്റുകള്‍ക്ക്‌

ആവശ്യമായ പുതിയ ജനറേഷൻ ഗ്രാഫിക്ക്‌ കാര്‍ഡുകളും മെമ്മറി മൊഡ്യൂളുകളും ഹാര്‍ഡ്‌ ഡിസ്ക് മുതല്‍ ഡാറ്റാ ബേക്കപ്പ്‌ ആവശ്യങ്ങള്‍ക്കുതകുന്ന ടേപ്പ്‌ ഡ്രൈവുകളും നാസ്‌ ഡ്രൈവുകളും തുടങ്ങി കമ്പ്യൂട്ടർ സാമഗ്രികളുടെ വന്‍ശേഖരം തന്നെയാണ് ഒമാനിലെ പുതിയ ഷോറൂമില്‍ ലഭ്യമായിട്ടുള്ളതെന്ന് അൽ ഇർഷാദ് ഗ്രൂപ്പ് സിഇഒ മുസ്തഫ എംവി പറഞ്ഞു

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT