സംവിധായകനായി എസ്.എന്‍ സ്വാമി

The Cue Entertainment

എസ്.എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണ ദാസ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്രപ്രസാദാണ് നിര്‍മ്മിക്കുന്നത്