രാജാവാണെന്ന് കരുതുന്ന പ്രിൻസിപ്പാളുമാർ

കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ മാത്രമല്ല കേരളത്തിലെ മറ്റു പല കോളേജിലും ഇതുപോലെ ജാതിവാദികളായ, സംവരണ വിരുദ്ധരായ, സദാചാരവാദികളായ പ്രിൻസിപ്പാളുമാരുണ്ട്. പൊതു ജനങ്ങൾക്കിടയിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാതെ ഈ പ്രവണത അവസാനിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in