പാലക്കാട് ദളിത് അടിമകളെ സൃഷ്ടിക്കുന്നതെങ്ങനെ?

Summary

കളിക്കാന്‍ പോകുന്ന കുട്ടികളെ വിളിച്ച് മേല്‍ജാതിക്കാര്‍ വീടുകളിലെ പുറം ജോലികളെടുപ്പിക്കും, മണ്ണ് വെട്ടിയിടാനും പാത്രം കഴുകാനുമെല്ലാം പറയും, അകത്ത് കയറ്റില്ല, എന്നിട്ട് പത്തോ ഇരുപതോ രൂപ കൊടുക്കും, അത് ശീലമായിക്കഴിഞ്ഞാല്‍ കുട്ടികള്‍ പിന്നെ പഠിക്കാന്‍ പോവുകയോ, ചോദ്യം ചെയ്യുകയോ ഒന്നും ചെയ്യില്ലല്ലോ, ഇന്നും ദളിത് അടിമകളെ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് പാലക്കാട് നിന്നൊരു അമ്മ പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in