CUE SPECIAL
ചെറുപ്പത്തില്‍ ഉയരക്കുറവിന്റെ പേരില്‍ ബോഡി ഷെയ്മിംഗിന് ഇരയായിരുന്നു. വര്‍ക്ക് ഔട്ട് തുടങ്ങിയപ്പോള്‍ പെണ്ണായത് കൊണ്ട് മസില് വരില്ലെന്ന് കളിയാക്കി. മസ്കുലര്‍ ആയ പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇന്നും മടിയാണ്. വുമണ്‍സ് ഫിറ്റ് മോഡല്‍ ഗൗരി സുധാകരന് സംസാരിക്കുന്നു.