ഏത് ആള്‍ക്കൂട്ടത്തിലേക്കും പോകാമെന്ന ധൈര്യം എനിക്കുണ്ട് | Manju Warrier | Part 2

ഒരു നടി എന്ന രീതിയിലുള്ള പ്രതികരണമല്ല എന്റെ അടുത്തേക്ക് ഓടി വരുന്നവര്‍ക്കുള്ളത്. അവരുടെ സ്‌നേഹം എന്ന് പറയുന്നത്, ഇത് നമ്മുടെ കുട്ടിയല്ലേ എന്ന അവകാശത്തോടെയാണ് അവരെന്നെ ഒരു ഫോട്ടോ എടുക്കാന്‍ പോലും കൊണ്ടുപോകുന്നത്. മഞ്ജു വാര്യരുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം രണ്ടാം ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in