കൊല്ലുമെന്നും മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ഭീഷണി | NIMISHA BIJO | PALLIYODAM

കൊല്ലുമെന്നും, മുട്ടുകാൽ തല്ലിയൊടിക്കുമെന്നും കെട്ട്യോനെ കൊല്ലുമെന്നും ഭീഷണി, വൃത്തികെട്ടതും തെറികള്‍ നിറഞ്ഞതുമായ പേഴ്‌സണല്‍ മെസേജ്. ലൈക്കും വ്യൂസും കിട്ടാനാണ് വീഡിയോ ചെയ്യുന്നത്, നല്ല ഫോട്ടോസാണ് ചേച്ചി എന്ന് പറയുന്നവര്‍ ഇപ്പോൾ തെറിയും വൃത്തികേടും പറയുന്നു. ഫോട്ടോസ് ഇപ്പോഴും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, മാപ്പ് പറയുന്ന വീഡിയോ പേഴ്‌സണലി അയക്കണമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.

തിരുവല്ലയില്‍ പള്ളിയോടത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയതിന് വിദ്വേഷ പ്രചരണവും ഭീഷണിയും നേരിടുന്ന നടിയും മോഡലുമായ നിമിഷ ബിജോ ദ ക്യു'വിനോട്.

Related Stories

No stories found.
The Cue
www.thecue.in