അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് പിണറായി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്; ജാഫർ ഇടുക്കി

തുടർ ഭരണം വരണം എന്നതായിരുന്നു കേരളത്തിന്റെ പൊതുജന വികാരം. മഹാമാരിക്കാലത്തും പ്രളയ സമയത്തുമൊക്കെ സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്തു. നൂറ് ശതമാനത്തിൽ അമ്പത് ശതമാനമെങ്കിലും സർക്കാർ പ്രവർത്തിക്കുകയാണെങ്കിൽ ആരോപണങ്ങളൊന്നും ജനം മുഖവിലയ്ക്ക് എടുക്കില്ല. അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് പിണറായി സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്.

No stories found.
The Cue
www.thecue.in