കൊവിഡില്‍ വരുമാനം നിലച്ചപ്പോള്‍ മീന്‍ കച്ചവടം നടത്തി അതിജീവിച്ച കൂട്ടുകാരികള്‍

2020ഉം കൊവിഡും തൊഴിലവസരം കുറച്ചപ്പോള്‍ സ്വന്തമായി മീന്‍ കച്ചവടം ആരംഭിച്ച് ജീവിതം തിരിച്ചുപിടിച്ച കോഴിക്കോട് സ്വദേശിനികളായ പ്രബിതയും നിവ്യയും.

Related Stories

The Cue
www.thecue.in