ഫോട്ടോഗ്രഫിയല്ല പോത്തോഗ്രഫി, നസ്രുവിന്റെ കൊവിഡ് അതിജീവനം

Summary

കൊവിഡ് സര്‍വ മേഖലയിലും പ്രതിസന്ധി തീര്‍ത്തപ്പോള്‍ തളര്‍ന്നുപോയവര്‍ നിരവധിയാണ്. കൊവിഡിന് മുമ്പ് തിരക്കേറിയ ഫോട്ടോഗ്രാഫറായിരുന്ന തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി നസ്രു എന്ന നസ്രുദീന്‍ കൊവിഡ് കാലത്ത് ക്യാമറയുമായി വീട്ടിലിരിപ്പായപ്പോള്‍ അതിജീവനത്തിനായി പോത്തുകളെ വാങ്ങാനും വില്‍ക്കാനും തുടങ്ങി. ഫോട്ടോഗ്രഫിക്ക് പകരം പോത്തോഗ്രഫിയുടെ വഴി.

Related Stories

No stories found.
logo
The Cue
www.thecue.in