മുമ്പും നന്നായി ചിരിക്കുന്ന ആളാണ് പിണറായി 
Videos

മുമ്പും നന്നായി ചിരിക്കുന്ന ആളാണ് പിണറായി 

പി മുസ്തഫ

'മുമ്പും നന്നായി ചിരിക്കുന്നയാളാണ് പിണറായി വിജയന്‍, ചിരിക്കുന്ന ഒരു പാട് ഫോട്ടോ ഞാന്‍ എടുത്തിട്ടുണ്ട്, അന്ന് മുക്കത്ത് പിണറായി പ്രചരണത്തിന് വന്നു. മനോരമയെ വിമര്‍ശിച്ചായിരുന്നു പ്രസംഗം. കഴിഞ്ഞയുടന്‍ വേദിയിലെത്തി മനോരമയില്‍ നിന്നാണ് കുറച്ച് ഫയല്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു' പിണറായി വിജയനെ പല കാലങ്ങളിലായി പകര്‍ത്തിയ അനുഭവങ്ങള്‍ പങ്കുവെച്ച് മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ.

The Cue
www.thecue.in