ഭദ്രന്‍ 
Videos

അന്ന് കിട്ടിയ അടിയാണ് സ്ഫടികത്തിന് പ്രചോദനം | ഭദ്രന്‍  

ആരാധകരും ചലച്ചിത്രപ്രേമികളും ഒരു പോലെ ആഘോഷിച്ച സ്ഫടികം എന്ന സിനിമ പുറത്തിറങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേക്കെത്തുമ്പോള്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍. തിരക്കഥയില്‍ മൂന്ന് തിരുത്തുകള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ആദ്യ നിര്‍മ്മാതാവിനെ ഒറ്റ രാത്രി കൊണ്ട് മാറ്റിയതെന്ന് ഭദ്രന്‍.

ആട് തോമാ തുണി പറിച്ചാല്‍ ആളുകള്‍ കൂവുമെന്നായിരുന്നു പ്രൊഡ്യൂസറുടെ വിലയിരുത്തല്‍. ജൂതന്‍ എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷനിടെ ഭദ്രനുമായി നടത്തിയ ദീര്‍ഘസംഭാഷണം രണ്ട് ഭാഗങ്ങളിലായി വീഡിയോ കാണാം.