ഈ സമൂഹത്തില്‍ തന്നെ ജീവിക്കും, മരിക്കേണ്ടി വന്നാല്‍ അതുവരെയും പൊരുതും : സജന ഷാജി

'സജനാസ് എന്ന ഹോട്ടല്‍ തുടങ്ങും, അതിന് നടന്‍ ജയസൂര്യയുടെ പിന്‍തുണയുണ്ട്. ഈ സമൂഹത്തില്‍ തന്നെ ജീവിക്കും, ആരെതിര്‍ത്താലും എന്ത് പ്രശ്‌നം വന്നാലും ഇനി അതിനുമുന്നില്‍ മരിക്കേണ്ടി വന്നാല്‍ അതുവരെയും പൊരുതും'. സജന ഷാജി ദ ക്യു ടു ദ പോയിന്റില്‍.

Related Stories

The Cue
www.thecue.in