സ്വയം പ്രതിരോധിക്കാന്‍ ചെയ്യുന്നത് ക്രൈം അല്ല : അഡ്വ.ആശ ഉണ്ണിത്താന്‍

ഐപിസിയില്‍ 96 മുതല്‍ 106 വരെയുള്ള സെക്ഷനുകള്‍ പ്രൈവറ്റ് ഡിഫന്‍സിനായി നീക്കിവെച്ചതാണ്'. വിജയ് നായര്‍ക്കും, ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരായ കേസുകളിലും ഇനിയെന്ത് ? നിയമവിദഗ്ധ ആശ ഉണ്ണിത്താന്‍ ദ ക്യു, ടു ദ പോയിന്റില്‍.

Related Stories

The Cue
www.thecue.in