‘മലപ്പുറം എസ്പി പുറപ്പെടുവിച്ച ഉത്തരവ് 1921ലെ ബ്രിട്ടീഷ് പൊലീസിങ്ങിനെ ഓര്‍മ്മിപ്പിക്കുന്നതാണ്.’
SPECIAL REPORT

‘വിധി ആഘോഷിക്കുന്നവരെ പൊലീസ് കാണുന്നില്ലേ?, ജനാധിപത്യപരമായി വിയോജിക്കുന്നവരെ വേട്ടയാടുന്നു’; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പരാതി