എന്നെ വാര്‍ത്തെടുക്കാന്‍ നിയോഗിച്ചവരുടെ സിനിമ: മോഹന്‍ലാല്‍ അഭിമുഖം

സിനിമാ നടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. എല്ലാവരും തമാശ പോലെ കണ്ടൊരു കാര്യമായിരുന്നു തിരനോട്ടം. വീട്ടിന് മുന്നില്‍ വച്ചാണ് ആദ്യത്തെ ഷോട്ട. അതൊരു ഉല്‍സാഹകമ്മിറ്റിയുടെ ഭാഗമായിരുന്നു. തിരനോട്ടം എന്ന സിനിമാ ജീവിതത്തിന്റെ മൂല കാരണമാണ്. ദ ക്യു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

No stories found.
The Cue
www.thecue.in