എന്റെ ഡയറക്ടറെ ഞാന്‍ ഒറ്റിയിട്ടില്ല, വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവന്നതിനെക്കുറിച്ച് ഷെയിന്‍ നിഗം

നിര്‍മ്മാതാവ് സുബൈറിനോട് അടിമാലിയില്‍ ചിത്രീകരണത്തിന് എത്താനാകില്ലെന്ന് പറഞ്ഞത് സംവിധായകന്‍ ജിയോ വി പറഞ്ഞിട്ടെന്ന് ഷെയിന്‍ നിഗം. ദ ക്യു അഭിമുഖത്തിലാണ് ഷെയിന്‍ നിഗം ഇക്കാര്യം പറഞ്ഞത്. എറണാകുളത്ത് സിഎംഎഫ്ആര്‍ഐയില്‍ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം അടിമാലിയിലേക്ക് ഷിഫ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. ഉച്ചയ്ക്ക് അടിമാലിക്ക് പുറപ്പെട്ട് അവിടെയെത്തി ചിത്രീകരണം നടത്തുക പ്രയാസമാണെന്ന് ഡയറക്ടറാണ് പറഞ്ഞത്. ഡയറക്ടറെ ഞാന്‍ ഒറ്റിയിട്ടില്ല.

ഉല്ലാസം എന്ന സിനിമയുടെ നിര്‍മ്മാതാവിനോട് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്ന ആരോപണത്തിനും ഷെയിന്‍ നിഗം വിശദീകരണം നല്‍കുന്നുണ്ട്.

Related Stories

The Cue
www.thecue.in