കൊവിഡ് തീം, 10 ഷോര്‍ട്ട് ഫിലിമുകള്‍ കാണാം; ചലച്ചിത്ര അക്കാദമി യൂട്യൂബ് ചാനലില്‍

കൊവിഡ് തീം, 10 ഷോര്‍ട്ട് ഫിലിമുകള്‍ കാണാം; ചലച്ചിത്ര അക്കാദമി യൂട്യൂബ് ചാനലില്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏകാന്തവാസവും അതിജീവനവും പശ്ചാത്തലമാക്കി കേരള ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാമത്സരത്തില്‍ വിജയികളായവരുടെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിന്. പത്ത് ചെറുചിത്രങ്ങളാണ് അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്.

Summary

'അകം'

Akam

Director and Screenplay: Jinesh VS

Producer: Samayaradham Creations

DoP: Anoop T Pavanan Editor: Prasoon K Music: Thomas Kurian Sync Sound, Sound Design & Sound Mixing: Ramabhadran B Production Controller: Harikrishnan KR Associate Director: Riyaz Basheer DI: Rinu George Assistant Directors: Amrutha EK, Anu Ann Prodction Assistant: Shuhaib Ali Focus Puller: Vijay Asuradhipathi Camera Assist: Sreelal Cast: Sindhya Viswanath and Amrutha Vijai

ജിനേഷ് വി.എസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'അകം', ഷനോജ് ആര്‍. ചന്ദ്രന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ഒരു ബാര്‍ബറിന്റെ കഥ', ഫാ. ജോസ് പുതുശ്ശേരിയുടെ തിരക്കഥയില്‍ ഫാ. ജേക്കബ് കൊരോത്ത്, ഫാ. ജെയിംസ് തൊട്ടിയില്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ദാവീദ് & ഗോലിയാത്ത്', സന്തോഷ് കുമാര്‍ തിരക്കഥയെഴുതി ദേവി പി. വി സംവിധാനം ചെയ്ത 'കള്ളന്റെ ദൈവം' എന്നിവയാണ് യൂട്യൂബിലെത്തിയിരിക്കുന്നത്.

Summary

Oru Barbarinte Kadha

Director, Producer, Story, Dialogues and Screenplay: Shanoj R Chandran

DoP: Rajesh Peter Editor: Aneesh Keechery Music and Sound Mixing: Bijibal VFX: Coconut Bunch Associate Director: Anoop KS Di: Team Media Makeup: Saneef Edava Effects: Denson Dominic- Noise Gate Title and Poster Design: Jimmy Varghese Champakulam Poster Design: Reshma MS Production Manager: Alphonsa Joseph- Radio Media Village Cast: Indrans, Kiran Thomas Thayil, Zafal Younas, Sreejesh Sreenivas, Suniljith, Rashid Rahman & Shinu Shaji

റിയാസ് ഉമ്മര്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച 'ഒരേ ശ്വാസം', മനോജ് പുഞ്ചയുടെ തിരക്കഥയില്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത 'ഭയഭക്തി', സ്മിറ്റോ തോമസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'ദ റാറ്റ്' എന്നീ ചിത്രങ്ങള്‍ ജൂലൈ 10 ന് വൈകിട്ട് 6നും റിലീസ് ചെയ്യും.

Summary

David and Goliath

Director: Fr Jacob Koroth & Fr James Thottiyil Screenplay: Fr Jose Puthuserry DoP: Jijo Abraham Editor: Fr Jacob Koroth Background Score: Sebastian Varghese Sync Sound: Joffy & Pranav Vocals: Teresa George & Sebastian Varghese Violin: Amal Sivan Calicut Associate Directors: Stany Steephen & Dominic Savio Associate Cameramen: Rijo Joseph & Visakh V Camera Assistants: Arjun Shaji (Focus Puller) & Jijesh Dadu DI: Bibin Varma (Lal Media) Makeup: Bilju Sojan Art: Ambeesh Kumar K M Art Assistants: Akshay Saju, Shijon M J, Abhishak K Manoj, Alan Robert VFX: Mathew Moses Foley: Pandiyan Production Controller: Sojan Kaitharan Production Assistant: Bibin Babu Sync Sound: Joffy & Pranav Mix & Mastering: Shibin Sunny Cine Unit:Motherland Cine unit Camera Unit: Sensor Films Catering: Jaison Kunnathu Subtitles: Riya Rose Joseph Cast: Gogul Krishna, Andria Ambrose, Saijen Kadamakudy, Jees kadamakudy, Sheeba Jeevan, Fr. Anu Moonjely, Sincy Kuzhuppilly, Livya Madavana, Bibin Babu, Thomas Vailikodathu, Biju N B, Jeena Ambrose,Jacob Mandapath, Dileep K M, Nitha Sabu, & Fr. Jiju Valiyakandathil

ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്തു ഹേമ എസ്സ്. ചന്ത്രേടത്ത് തിരക്കഥ ഒരുക്കിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', ഡോ. അനീഷ് പള്ളിയിലിന്റെ തിരക്കഥയില്‍ ഹരിലാല്‍ ലക്ഷ്മണന്‍ സംവിധാനം ചെയ്ത 'സൂപ്പര്‍ സ്‌പ്രെഡര്‍', അജയകുമാര്‍ എമ്മിന്റെ തിരക്കഥയില്‍ ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്ത 'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്' എന്നിവ ജൂലൈ 11ന് വൈകിട്ട് 6നും റിലീസ് ചെയ്യും.

Summary

Kallante Daivam Director: Devi P V Script: Santhosh Kumar DoP: Sanal Editor: Reckson Joseph Music: PV Unnikrishnan Assistant Directors: Pratheesh S Narayanan, Shanu Associate Cinematographer: Vineeth S Vijayan DI: Nikesh Ramesh Sound effects & Mix: Varun John Art: Sajin K Narayanan Title: Vyshakh Dub: Jinshad Deevs Media Stills: Appu Wideframe Power and Facility Manager: Lukman K K Finance Manager: Aneesh Gopal PRO: Ashiq Achipra Property Manager: Praveen C Camera Assistants: Jomon, Nithin Cast: Anjana Pallath, Viswan Thirumitacode, Babu Ariyur, Chandrasekhar Mannarkkad, Aneesh Gopal, Praveen C, & Jayaprakash PV

No stories found.
The Cue
www.thecue.in