
യു എ ഇ മാധ്യമ പ്രവർത്തനത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന രാജു മാത്യു ,രമേഷ് പയ്യന്നൂർ ,ജോമി അലക്സാണ്ടർ എന്നിവർക്ക് മാധ്യമ പ്രവർത്തകർ യാത്രയയപ്പ് നൽകി .ഇവർക്കുള്ള മെമന്റോ തൻസി ഹാഷിർ ,ടി ജമാലുദ്ധീൻ ,ശ്രീരാജ് കൈമൾ നൽകി .കെ എം അബ്ബാസ് അധ്യക്ഷം വഹിച്ചു .അരുൺ രാഘവൻ ,ജലീൽ പട്ടാമ്പി ,എം സി എ നാസർ പങ്കെടുത്തു .വിഘ്നേഷ് മേനോൻ മുഖ്യാതിഥി ആയിരുന്നു.