ഓടിയെത്തിയ പത്താം ക്ലാസുകാരന്‍ തുരുതുരാ ഉമ്മ, ഫോട്ടോ പങ്കുവച്ച് രമേശ് ചെന്നിത്തല

ഓടിയെത്തിയ പത്താം ക്ലാസുകാരന്‍ തുരുതുരാ ഉമ്മ, ഫോട്ടോ പങ്കുവച്ച് രമേശ് ചെന്നിത്തല

ഹരിപ്പാട് മണ്ഡലത്തിലെ ഇലക്ഷന്‍ പ്രചരണത്തിനിടെ ഓടിയടുത്ത കൗമാരക്കാരന്‍ ഉമ്മ നല്‍കുന്ന ഫോട്ടോ പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നുവെന്നും രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പുതുതലമുറയുടെ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂര്‍ത്തം...

ഹരിപ്പാട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കരുവാറ്റ ഹിന്ദി മഹാവിദ്യാലത്തിലെത്തിയത്. കൗമാരക്കാര്‍ ആഹ്ലാദത്തോടെ വരവേല്‍ക്കുന്നതിനിടയിലാണ്,പത്താംക്ലാസുകാരനായ റിസ്വാന്‍ ഓടിയെത്തിയത്. ചേര്‍ത്തുപിടിച്ചു തുരുതുരാ ഉമ്മ നല്‍കി. നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നു.

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം... ഹരിപ്പാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ്...

Posted by Ramesh Chennithala on Saturday, 27 March 2021
No stories found.
The Cue
www.thecue.in