'കില്ലര്‍ ജോണി'യിലൂടെ മെക്കാര്‍ട്ടിന്റെ തിരിച്ചുവരവ്; സോഹന്‍ സീനുലാല്‍ നായകന്‍

'കില്ലര്‍ ജോണി'യിലൂടെ മെക്കാര്‍ട്ടിന്റെ തിരിച്ചുവരവ്; സോഹന്‍ സീനുലാല്‍ നായകന്‍

കില്ലര്‍ ജോണി എന്ന വെബ് സീരീസുമായി സംവിധായകന്‍ മെക്കാര്‍ട്ടിന്‍ തിരിച്ചുവരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ നിന്ന് വിട്ട് സംവിധാനം ചെയ്യാന്‍ മെക്കാര്‍ട്ടിന്‍ ഒരുങ്ങുന്നത്. സോഹന്‍ സീനുലാലാകും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുക.

മെക്കാര്‍ട്ടിന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം. ഡഒപി ബിനു കുര്യന്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുതുക്കോട്ടയിലെ പുതുമണവാളന്‍, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ചിത്രങ്ങള്‍ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്നിട്ടുണ്ട്.

Related Stories

The Cue
www.thecue.in