നാരിമാര്‍ ബാലന്‍മാര്‍ മറ്റുള്ളോരും...നീതിയോടെങ്ങും വസിച്ചകാലം, മലയാളത്തില്‍ ഓണാശംസകളുമായി രാഹുല്‍ ഗാന്ധി

നാരിമാര്‍ ബാലന്‍മാര്‍ മറ്റുള്ളോരും...നീതിയോടെങ്ങും വസിച്ചകാലം, മലയാളത്തില്‍ ഓണാശംസകളുമായി രാഹുല്‍ ഗാന്ധി

അതിജീവനത്തിന്റെ കരുത്തില്‍ മലയാളികള്‍ക്ക് സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളത്തില്‍ ട്വീറ്റ് ചെയ്ത ഓണാശംസകളിലാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി സമത്വസുന്ദരമായ നാളുകള്‍ മടങ്ങിയെത്തട്ടെയെന്ന പ്രത്യാശ പ്രകടിപ്പിക്കുന്നത്

രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത ഓണാശംസ

'നാരിമാര്‍ ബാലന്‍മാര്‍ മറ്റുള്ളോരും...

നീതിയോടെങ്ങും വസിച്ചകാലം'

സമത്വസുന്ദരമായ നല്ലനാളുകള്‍ മടങ്ങിയെത്തട്ടെ...

അതിജീവനത്തിന്റെ കരുത്തില്‍ സന്തോഷവും സമൃദ്ധിയും നിറയട്ടെ...

തിരുവോണാശംസകള്‍!

Related Stories

No stories found.
logo
The Cue
www.thecue.in