നഷ്ടമാക്കരുത് ഈ കലാവൈവിധ്യം, ആലപ്പുഴയുടെ പൈതൃകസമൃദ്ധിയില്‍ ലോകമേ തറവാട്

Summary

പെയിന്റിംഗ് മുതല്‍ ഓഗ്മെന്റഡ് റിയാലിറ്റി വരെ, രാജ്യാന്തര ശ്രദ്ധ നേടിയവരും തദ്ദേശീയരുമായ 267 കലാകാരന്‍മാര്‍, മലയാളി ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി സമകാലീന കലയുടെ രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശനമാണ് ആലപ്പുഴയില്‍ നടക്കുന്ന 'ലോകമേ തറവാട്. ഇത്തരമൊരു മെഗാ പ്രദര്‍ശനം മലയാളിക്ക് നഷ്ടമാകാതിരിക്കാന്‍ കൊവിഡ് നിയന്ത്രണങ്ങളോടെ പ്രദര്‍ശന നഗരി തുറന്നുകൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് കലാസ്വാദകര്‍. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനാണ ആലപ്പുഴയില്‍ ലോകമേ തറവാട് എന്ന എക്‌സിബിഷന്‍ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in