ജോയ് സെബാസ്റ്റ്യൻ അഭിമുഖം: എന്തുകൊണ്ട് സൂമിനെക്കാള്‍ സുരക്ഷിതമാണ് വി കണ്‍സോള്‍?, ടെക്ജെൻഷ്യയുടെ വിജയകഥ

Summary

'സൂമിന് ഇന്ത്യയുടെ ബദല്‍' എന്നാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇന്നവേഷന്‍ ചലഞ്ചില്‍ വിജയിച്ച വി കണ്‍സോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളിന് ലഭിക്കുന്ന വിശേഷണം.

വീഡിയോ കോണ്‍ഫറന്‍സിംഗ് രംഗത്ത് രാജ്യാന്തര തലത്തില്‍ കുറേക്കാലമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് ഇന്നവേഷന്‍ ചലഞ്ചില്‍ വിജയത്തിന് കരുത്തായെന്ന് വീ കണ്‍സോളിന് രൂപം നല്‍കിയ ടെക്ജന്‍ഷ്യ സോഫ്റ്റ് വെയര്‍ ടെക്‌നോളജീസ് സ്ഥാപകന്‍ ജോയ് സെബാസ്റ്റിയന്‍. ജോയ് സെബാസ്റ്റിയനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം കാണാം

AD
No stories found.
The Cue
www.thecue.in