കണക്കെടുപ്പ് വൈകിയതിന് പിന്നിലെന്ത് ? 

ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിങ് ശതമാനം പുറത്തുവിട്ടത്. അതും കെജ്രിവാള്‍ ശബ്ദമുയര്‍ത്തിയതിന് പിന്നാലെ. കമ്മീഷന്റെ അസാധാരണ നടപടി സംശയാസ്പദമാണെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്.

No stories found.
The Cue
www.thecue.in