ആദ്യ ചിത്രമായ വികൃതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ വിന്‍സി അലോഷ്യസ്.
ആദ്യ ചിത്രമായ വികൃതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ വിന്‍സി അലോഷ്യസ്.Vincy Aloshious 

ചിക്കന്‍ കറി കഴിഞ്ഞു; വികൃതിയിലെ സീനത്തായി വിന്‍സി

Published on
സുരാജ് വെഞ്ഞാറമൂട്,  സൗബിന്‍  സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ  എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. 
സുരാജ് വെഞ്ഞാറമൂട്,  സൗബിന്‍  സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ  എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. Vincy Aloshious 
വിന്‍സി, സുധി കൊപ്പ, സുരഭി ലക്ഷ്മി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, മാമുക്കോയ, ഇര്‍ഷാദ്, ബാബുരാജ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിലെ സിനത്ത് എന്ന നായിക കഥാപാത്രത്തെ വിന്‍സിയാണ് അവതരിപ്പിക്കുന്നത്.
വിന്‍സി, സുധി കൊപ്പ, സുരഭി ലക്ഷ്മി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, മാമുക്കോയ, ഇര്‍ഷാദ്, ബാബുരാജ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിലെ സിനത്ത് എന്ന നായിക കഥാപാത്രത്തെ വിന്‍സിയാണ് അവതരിപ്പിക്കുന്നത്.Vincy Aloshious 
Vincy Aloshious 
Vincy Aloshious 
Vincy Aloshious 
<b>ആദ്യ ചിത്രമായ വികൃതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ വിന്‍സി അലോഷ്യസ്.</b>
ബോക്‌സ് ഓഫീസില്‍ വിസിലടിച്ച് വിജയ്യുടെ ‘ബിഗില്‍’ ; രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍
<b>ആദ്യ ചിത്രമായ വികൃതിയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ വിന്‍സി അലോഷ്യസ്.</b>
അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു | ചെമ്പന്‍ വിനോദ് ജോസ്

Related Stories

No stories found.
logo
The Cue
www.thecue.in