ഹേമന്ദ് മേനോന്‍ വിവാഹചിത്രങ്ങള്‍  

 ഹേമന്ദ് മേനോന്‍ വിവാഹചിത്രങ്ങള്‍  
Published on : 

നടന്‍ ഹേമന്ദ് മേനോന്‍ വിവാഹിതനായി, കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു ചടങ്ങുകള്‍. ഡോക്ടര്‍ നിലിധ മധുവാണ് വധു.

ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗേദര്‍ എന്ന സിനിമയിലൂടെ നായകനായാണ് ഹേമന്ദ് അഭിനയരംഗത്ത് വന്നത്. ഡോക്ടര്‍ ലവ്, ഓര്‍ഡിനറി, ചട്ടക്കാരി, അയാളും ഞാനും തമ്മില്‍ തുടങ്ങിയ സിനിമയില്‍ അഭിനയിച്ചു.

No stories found.
The Cue
www.thecue.in