ഫൈനല്‍സിലെ രജിഷയും സുരാജും 

ഫൈനല്‍സിലെ രജിഷയും സുരാജും 
Published on : 

പി ആര്‍ അരുണ്‍ സംവിധാനം ചെയ്ത ഫൈനല്‍സ് അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. രജിഷാ വിജയനും സുരാജ് വെഞ്ഞാറമ്മൂടും നിരഞ്ജുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സംഗീതം കൈലാസ് മേനോന്‍, ക്യാമറ ചെയ്തിരിക്കുന്നത് സുദീപ് ഇളമണ്‍

No stories found.
The Cue
www.thecue.in