ബറോസിനെ കുറിച്ച്
 ദ ക്യു'വിനോട് മോഹന്‍ലാല്‍, ഇതിലും താടി നീട്ടണം
Mohanlal@60

ബറോസിനെ കുറിച്ച് ദ ക്യു'വിനോട് മോഹന്‍ലാല്‍, ഇതിലും താടി നീട്ടണം

മനീഷ് നാരായണന്‍

മനീഷ് നാരായണന്‍

സമാനതകളിലാത്ത അഭിനയശൈലിയുടെ, നൈസര്‍ഗ്ഗിക ഭാവപരിണാമങ്ങളുടെ ഉയരമാണ് മലയാളിക്ക് മോഹന്‍ലാല്‍. അറുപതാം പിറന്നാള്‍ ദിനത്തില്‍ ദ ക്യു'വിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നു.

19കാരനായിരിക്കേ ചെയ്ത ആദ്യ സിനിമ തിരനോട്ടത്തെക്കുറിച്ച്, സംവിധായകനാകുന്ന ബറോസിനെക്കുറിച്ച്., കൊവിഡ് അതിജീവനത്തെക്കുറിച്ച്.

മോഹന്‍ലാല്‍@60- ദ ക്യു മോഹന്‍ലാല്‍ പിറന്നാള്‍ സ്‌പെഷ്യല്‍ പേജിലേക്ക് പോകാം

The Cue
www.thecue.in