'നമ്മുടെ കണ്ണ് പോകുന്നതുപോലെ ഒരു ക്യാമറ, അതാണ് വിർച്വൽ സിനിമാറ്റോ​ഗ്രഫി എലമന്റ്'‌; റോഷൻ മാത്യു അഭിമുഖം
INTERVIEW

'നമ്മുടെ കണ്ണ് പോകുന്നതുപോലെ ഒരു ക്യാമറ, അതാണ് വിർച്വൽ സിനിമാറ്റോ​ഗ്രഫി എലമന്റ്'‌; റോഷൻ മാത്യു അഭിമുഖം

Sulthana Salim

'ഒരു ലാപ്ടോപ് സ്ക്രീനിനും ഒരു ഫോൺ സ്ക്രീനിനും ഉളളിൽ തന്നെ ക്യാമറ സൂമിങ്, സൂമിങ് ഔട്ട് നടക്കുന്നുണ്ട്, പല ഏരിയകളിലേയ്ക്കും ഫോക്കസുകൾ മാറുന്നുണ്ട്, പാൻ ചെയ്യുന്നുണ്ട്, അങ്ങനെ വിത്തിൻ ദ സ്ക്രീൻ നമ്മുടെ കണ്ണ് പോകുന്നതുപോലെ ഒരു ക്യാമറ മൂവ്മെന്റ്. അതാണ് വിർച്വൽ സിനിമാറ്റോ​ഗ്രഫി എലമന്റ്‌.' 'സീ യു സൂൺ' എന്തുകൊണ്ടെല്ലാം സ്പെഷ്യൽ ആകുന്നു, റോഷൻ മാത്യു 'ദ ക്യു'വിനോട്.

The Cue
www.thecue.in