ബിനാലേയുടെ നാല് കോടിക്ക് നാലായിരത്തിലേറെ കിലോമീറ്റര്‍ നടന്നിട്ടുണ്ട് | ബോസ് കൃഷ്ണമാചാരി അഭിമുഖം 

‘കൊച്ചിയുടെ മുഖമാണ് ചീനവല, ഏത് ഇന്റര്‍നാഷണല്‍ മാഗസിന്‍ എടുത്താലും കൊച്ചിയെക്കുറിച്ച് റിസര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്നത് ചീനവലകളായിരിക്കും, ആ ഭാഗത്താണ് കൊച്ചി വാട്ടര്‍ മെട്രോ വരുന്നത്. അത് വളരെ നിര്‍ഭാഗ്യകരമായ തീരുമാനമാണ്, എവിടെ നിന്ന് വന്നതായാലും അത് അനുവദിക്കാന്‍ പാടില്ലാത്തതാണ്, ഇങ്ങനത്തെ കാര്യങ്ങള്‍ സംഭവിക്കുന്നത് ഹെറിറ്റേജിന്റെയും സംസ്‌കാരത്തെിന്റെ മൂല്യം അറിയാത്തവരുടെ വഴികളായത് കൊണ്ടാണ്.’

ലോകപ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി ബിനാലേയുടെ സ്ഥാപകരില്‍ ഒരാളുമായ ബോസ് കൃഷ്ണമാചാരിയുമായി അഭിമുഖം

Related Stories

The Cue
www.thecue.in