ഡോ.ജിനു ശശിധരനില്‍ നിന്ന് പ്രിയ വി.എസിലേക്ക്

ഇറങ്ങിതിരിച്ച കുറേ പെണ്ണുങ്ങളുണ്ട് അവരുടെ കഥയാണ് ഹെല്‍ബെന്റിലൂടെ ദ ക്യു പറയുന്നത്. ആദ്യ എപ്പിസോഡില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ പ്രിയ.വി.എസ്

The Cue
www.thecue.in