H3N2 വൈറസ് എത്രത്തോളം മാരകമാകാം? മുൻകരുതലുകൾ എന്തെല്ലാം?

H3N2 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ഈ ഘട്ടത്തിൽ വൈറസ് ബാധ എത്രത്തോളം തീവ്രമാകാം, എന്തൊക്കെ മുൻകരുതലാണ്‌ എടുക്കേണ്ടത് എന്നിവ വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടർ ഫൈറോസ് സി.പി.

Related Stories

No stories found.
logo
The Cue
www.thecue.in