GROUND ZERO
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മായം കലര്‍ത്തിയ അരി വിതരണം ചെയ്യുന്നു. മില്ലുകാര്‍ മായം കലര്‍ത്തിയ മട്ടയരി സപ്ലൈകോയ്ക്ക കൈമാറുന്നുവെന്നാണ് ആരോപണം. കളര്‍ ചേര്‍ത്ത അരി കഴുകുമ്പോള്‍ പുഴുക്കലരിയായി മാറുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. വിലകുറഞ്ഞ പുഴുക്കലരിയില്‍ റെഡ്ഓക്സൈഡും തവിടും ചേര്‍ത്താണ് മട്ടയാക്കുന്നുവെന്നാണ് ആരോപണം.